സുപര്‍ണ ആനന്ദ്‌ ജീവചരിത്രം

  പ്രശസ്ത ചലച്ചിത്ര നടിയാണ് സുപര്‍ണ്ണ ആനന്ദ്.ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയാവുന്നത്.അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം തെസാബിയിലെ ജ്യോതി ദേശ്മുഖ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രം ഞാൻ ഗന്ധർവൻ ആണ് മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം.1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X