Celebs»Karamana Janardanan Nair
    കരമന ജനാര്‍ദ്ദനന്‍ നായര്‍

    കരമന ജനാര്‍ദ്ദനന്‍ നായര്‍

    Actor
    Born : 25 Jul 1936
    Birth Place : Karamana
    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ്‌ കരമന ജനാര്‍ദ്ദനന്‍ നായര്‍. 1936ല്‍ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്‌കൂള്‍, തിരുവനന്തപുരം ലോ... ReadMore
    Famous For
    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ്‌ കരമന ജനാര്‍ദ്ദനന്‍ നായര്‍. 1936ല്‍ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്‌കൂള്‍, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. 

    ശേഷം സാഹിത്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.അക്കാലയളവില്‍ സ്റ്റുഡന്‍സ് ഫെഡറേഷനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.പ്രോവിഡന്റ്‌സ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. 
    Read More
    കരമന ജനാര്‍ദ്ദനന്‍ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X