16 Apr, 1949 |
Actor/Director/Screenplay Writer
മലയാള സിനിമാ രംഗത്തെ ഒരു അഭിനേതാവും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്നു വേണു നാഗവള്ളി (വേണു ഗോപാൽ).12 മലയാള ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.കൂടാതെ 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും, 10-ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തി അഭിനേതാവും സംവിധായകനുമായി മാറി. 1978-ൽ പുറത്തിറങ്ങിയ 'ഉൾക്കടൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രം അക്കാലത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. മലയാളത്തിലെ പ്രശസ്ത്ത സിനിമയായ കിലുക്കത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് വേണു നാഗവള്ളി ആയിരുന്നു.സുഖമോദേവി, സർവകലാശാല, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, രക്തസാക്ഷികൾ സിന്ദാബാദ്, അഗ്‌നിദേവൻ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണ്. 2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സത്യൻ അന്തിക്കാട് | 23 Apr 2009 | |
| വേണു നാഗവള്ളി | 2009 | |
| പി അനില്‍ | 2007 | |
| വിശ്വനാഥൻ | 17 Feb 2006 |
| പേര് | വേണു നാഗവള്ളി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 Apr 1949 |
| പ്രായം | 77 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വേണു നാഗവള്ളി ആസ്തി |
|
| ആസ്തി | |
The age of വേണു നാഗവള്ളി in the 2026 was 77.
The DOB for വേണു നാഗവള്ളി was 16 Apr 1949.
The most recent movies for വേണു നാഗവള്ളി is ഭാഗ്യദേവത.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.