X
മലയാളം » സിനിമകള്‍ » അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍
അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍

അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍

Drama | 2007 |
Malayalam

അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ കഥ

ടി എ റസാക്കിന്റെ തിരക്കഥയില്‍ പി അനില്‍ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍.ജയറാം,പത്മപ്രിയ,സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വേണു നാഗവള്ളി,സിദ്ദിക്ക്,കവിയൂര്‍ പൊന്നമ്മ,കല്‍പ്പന,സീനത്ത്,ജഗതി ശ്രീകുമാര്‍,ശ്രീനിവാസന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജീവ് ആലുങ്കല്‍,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.പി ജയചന്ദ്രന്‍,മധു ബാലകൃഷ്ണന്‍,പ്രിയ ആര്‍ പൈ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.പി സി മോഹന്‍ എഡിറ്റിങ്ങും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.തിരുവോണം മൂവിടോണിന്റെ ബാനറില്‍ പ്രദീപ് നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി അനില്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ പ്രദീപ് നാരായണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+