Celebs»Akbar
    അക്ബര്‍

    അക്ബര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അക്ബര്‍.പ്രശസ്ത സംവിധായകന്‍ വി കെ പവിത്രന്‍ സംവിധാനം ചെയത് ഉത്തരം ആണ് നിര്‍മ്മിച്ച ചിത്രം.പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ഭാര്യയും കവിയത്രിയുമായ സെലീനയുടെ ആത്മഹത്യയെന്ന്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അക്ബര്‍.പ്രശസ്ത സംവിധായകന്‍ വി കെ പവിത്രന്‍ സംവിധാനം ചെയത് ഉത്തരം ആണ് നിര്‍മ്മിച്ച ചിത്രം.പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ഭാര്യയും കവിയത്രിയുമായ സെലീനയുടെ ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി പോവുന്നതും തുടര്‍ന്നു നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രം അവതരിപ്പിച്ചത്.മമ്മൂട്ടി,സുകുമാരന്‍, സുപര്‍ണ്ണ, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    അക്ബര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X