CelebsbredcrumbSreekar Prasad
    ശ്രീകര്‍ പ്രസാദ്‌

    ശ്രീകര്‍ പ്രസാദ്‌

    Editor
    പ്രശസ്ത സിനിമ എഡിറ്ററാണ് എ ശ്രീകര്‍ പ്രസാദ്.സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം തെലുങ്ക് ചിത്രങ്ങളിൽ ചിത്രസംയോജകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ ഭാഷകളിലും ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ,... ReadMore
    Famous For
    പ്രശസ്ത സിനിമ എഡിറ്ററാണ് എ ശ്രീകര്‍ പ്രസാദ്.സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം തെലുങ്ക് ചിത്രങ്ങളിൽ ചിത്രസംയോജകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ ഭാഷകളിലും ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ, വിശാൽ ഭരധ്വാജ്, മണി രത്നം തുടങ്ങിയ സംവിധായകർക്കൊപ്പവും ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്.എട്ട് തവണ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായിട്ടുണ്ട്. അഞ്ച് തവണ കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട്.യോദ്ധാ,അനന്തഭദ്രം,പഴശ്ശിരാജ,കുട്ടിസ്രാങ്ക്,ഉറുമി തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.
    Read More
    ശ്രീകര്‍ പ്രസാദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X