X
ഹോം താരങ്ങള്‍ കാര്‍ത്തിക് ശിവകുമാര്‍
കാര്‍ത്തിക് ശിവകുമാര്‍

കാര്‍ത്തിക് ശിവകുമാര്‍

05 May, 1977 | Tamil Nadu

Actor

ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് കാര്‍ത്തിക് ശിവകുമാര്‍. 1977 മെയ് 5ന് തമിഴ്‌നാട്ടില്‍ ജനിച്ചു. . തമിഴ് നടന്‍ ശിവകുമാറിന്റെ മകനാണ്. പ്രശസ്ത ചലച്ചിത്രതാരം സൂര്യയുടെ സഹോദരന്‍ കൂടിയാണ് കാര്‍ത്തി. കാര്‍ത്തി എന്ന പേരിലാണ് ചലച്ചിത്രമേഖലയില്‍ അറിയപെടുന്നത്. 2007ല്‍ മികച്ച വിജയം നേടിയ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. ഫിലിംഫെയര്‍ അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം, പ്രത്യേക ജൂറി പുരസ്‌ക്കാരം, വിജയ് ആവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളാണ് ഈ ചിത്രത്തിലൂടെ കാര്‍ത്തിക്ക് ലഭിച്ചത്.    2010ല്‍  ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് പൈയ്യ, നാന്‍ മഹാന്‍ അല്ല, സിറുതെ, കോ, സഗുനി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ കാര്‍ത്തി സജീവമായി. ആദ്യത്തെ അഞ്ചു ചിത്രങ്ങള്‍ വന്‍ ഹിറ്റായെങ്കിലും പിന്നീട് കാര്‍ത്തി അഭിനയിച്ച മൂന്നു ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു. പക്ഷേ പിന്നീട് അഭിനയിച്ച ബിരിയാണി എന്ന ചിത്രത്തിലൂടെ കാര്‍ത്തി വീണ്ടും ചലച്ചിത്രമേഖലയില്‍ സജീവമായി. അലക്‌സ് പാണ്ഡ്യന്‍, ആള്‍ ഇന്‍ ആള്‍ അഴക് രാജാ, മദ്രാസ്, കൊമ്പന്‍, ഇനി ഏഴു നാള്‍, കഷ്‌മോറ, ജീരന്‍ അധികാരം ഒന്‍ട്ര് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. രഞ്ജിനു ശിവകുമാറാണ് ഭാര്യ. പ്രശസ്ത ചലച്ചിത്രതാരം ജ്യോതിക സഹോദന്റെ ഭാര്യയാണ്.


കാര്‍ത്തിക് ശിവകുമാര്‍ സിനിമകള്‍

കാര്‍ത്തിക് ശിവകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കാര്‍ത്തിക് ശിവകുമാര്‍
തൊഴില്‍
ജനിച്ച ദിവസം 05 May 1977
പ്രായം 49
ജനിച്ച സ്ഥലം Tamil Nadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കാര്‍ത്തിക് ശിവകുമാര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കാര്‍ത്തിക് ശിവകുമാര്‍

What is കാര്‍ത്തിക് ശിവകുമാര്‍'s age?

The age of കാര്‍ത്തിക് ശിവകുമാര്‍ in the 2026 was 49.

Where was the കാര്‍ത്തിക് ശിവകുമാര്‍ born?

The കാര്‍ത്തിക് ശിവകുമാര്‍'s was born in Tamil Nadu.

What is the കാര്‍ത്തിക് ശിവകുമാര്‍ date of birth?

The DOB for കാര്‍ത്തിക് ശിവകുമാര്‍ was 05 May 1977.

What is കാര്‍ത്തിക് ശിവകുമാര്‍'s latest movie?

The most recent movies for കാര്‍ത്തിക് ശിവകുമാര്‍ is പൊന്നിയിൻ സെൽവൻ 2.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+