X
മലയാളം » സിനിമകള്‍ » തട്ടാശ്ശേരി കൂട്ടം
തട്ടാശ്ശേരി കൂട്ടം

തട്ടാശ്ശേരി കൂട്ടം

Drama | 11 Nov 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

തട്ടാശ്ശേരി കൂട്ടം കഥ

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാറില്‍ ദിലീപ് നിര്‍മ്മിച്ച് അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ തട്ടാശ്ശേരി കൂട്ടം. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗണപതി,അനീഷ്,അല്ലു അപ്പു,സിദ്ധിഖ്,വിജയരാഘവന്‍,കോട്ടയം പ്രദീപ്,പ്രിയംവദ,ശ്രീലക്ഷ്മി,ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് തിരക്കഥ. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. തിയേറ്റര്‍ റിലീസ് - 2022 നവംബര്‍ 11 ഒടിടി റിലീസ് - 2023 ജനുവരി 13 - സീ5 
Read More

തട്ടാശ്ശേരി കൂട്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തട്ടാശ്ശേരി കൂട്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനൂപ്‌
കഥ ജിയോ പി വി
ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ലിവോസ്‌
സംപാദക വി സാജന്‍
സംഗീതം റാം ശരത്
നിര്‍മ്മാതാവ്‌ ദിലീപ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തട്ടാശ്ശേരി കൂട്ടം വിമർശകരുടെ അവലോകനം

https://www.manoramaonline.com
നർമവും പ്രണയവും ത്രില്ലും ഫാമിലി ഇമോഷനും സ്റ്റണ്ടും ഒത്തു ചേരുന്ന ഒരുഗ്രൻ എന്റർടെയ്നർ ആണ് അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരിക്കൂട്ടം.
https://www.mathrubhumi.com
യാതൊരു ഫാന്റസിയുടെയും അകമ്പടിയില്ലാതെ, തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, എന്തുകൊണ്ടും സംഭവ്യമെന്ന് തോന്നിക്കത്തക്കവിധം അതിവിദഗ്ധമായി നെയ്‌തെടുത്ത ഒരു സിനിമ.
https://malayalam.indianexpress.com/
സാധാരണക്കാരനായ ഒരാളുടെ അതിസാധാരണത്വങ്ങള്‍ നിറഞ്ഞ നിത്യ ജീവിതത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ തോന്നുന്ന സ്വഭാവികത തട്ടാശ്ശേരി കൂട്ടത്തിലെവിടെയും കണ്ടില്ല.

തട്ടാശ്ശേരി കൂട്ടം ട്രെയിലർ

Video Thumbnail

തട്ടാശ്ശേരി കൂട്ടം പാട്ടുകൾ

Music Director: റാം ശരത്

തട്ടാശ്ശേരി കൂട്ടം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തട്ടാശ്ശേരി കൂട്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+