X
ഹോം » താരങ്ങള്‍ » ഉണ്ണി രാജന്‍ പി ദേവ്
ഉണ്ണി രാജന്‍ പി ദേവ്

ഉണ്ണി രാജന്‍ പി ദേവ്

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്രതാരം രാജന്‍ പി ദേവിന്റെ മകനും ചലച്ചിത്ര നടനുമാണ്‌ ഉണ്ണി രാജന്‍ പി ദേവ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'കെ ക്യൂ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. 2015ല്‍ ആട് എന്ന ചിത്രത്തില്‍ അഭിനയിച്ചു.  2016ല്‍ സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്ത 'അപ്പുറം ബംഗാള്‍', സാജിത് യഹിയ സംവിധാനം ചെയ്യ്ത 'ഇടി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.2017ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് 2' എന്ന  ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യ്ത കാറ്റ് എന്ന ചിത്രത്തില്‍ പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1970 കളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, മുരളി ഗോപി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
കൂടുതൽ വായിക്കുക

ഉണ്ണി രാജന്‍ പി ദേവ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനൂപ്‌ 11 Nov 2022
റോബിന്‍ മച്ചാന്‍ Oct 2019
സെബിന്‍ 02 Mar 2018

ഉണ്ണി രാജന്‍ പി ദേവ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഉണ്ണി രാജന്‍ പി ദേവ്

പേര് ഉണ്ണി രാജന്‍ പി ദേവ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉണ്ണി രാജന്‍ പി ദേവ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+