X
മലയാളം » സിനിമകള്‍ » സുന്ദരന്‍
സുന്ദരന്‍

സുന്ദരന്‍

Comedy | Oct 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

സുന്ദരന്‍ കഥ

ചലച്ചിത്രതാരം റോബിന്‍ മച്ചാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുന്ദരന്‍.ഉണ്ണി രാജന്‍ പി ദേവ്,റോബിന്‍ മച്ചാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സാമന്ത ജോസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ബിനു അടിമാലി,അനൂപ് വിക്രമന്‍,അരുണ്‍ മോഹന്‍,പ്രദീപ് കുമാര്‍,ജോസ് വരാപ്പുഴ,അമാല്‍ ബിന്‍ ഷാജഹാന്‍,സൂര്യ ബിജു,ഡൈന ബിജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഛായാഗ്രഹണം നിഖില്‍ വിജയനും എഡിറ്റിങ്ങ് മോജി ടി വര്‍ഗീസും നിര്‍വ്വഹിക്കുന്നു.സമൂഹത്തില്‍ ഇന്ന് നടക്കുന്ന പ്രധാന വിഷയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കൊച്ചിന്‍ മച്ചാന്‍സിന്റെ ബാനറില്‍ സുമേഷ് തമ്പി,ശിവശങ്കരന്‍നായര്‍,ഡീന്‍ ഡെനിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

സുന്ദരന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുന്ദരന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോബിന്‍ മച്ചാന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സുമേഷ് തമ്പി, ശിവശങ്കരന്‍നായര്‍, ഡീന്‍ ഡെനിസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സുന്ദരന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സുന്ദരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+