സുന്ദരന്‍
ചലച്ചിത്രതാരം റോബിന്‍ മച്ചാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുന്ദരന്‍.ഉണ്ണി രാജന്‍ പി ദേവ്,റോബിന്‍ മച്ചാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സാമന്ത ജോസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ബിനു അടിമാലി,അനൂപ് വിക്രമന്‍,അരുണ്‍ മോഹന്‍,പ്രദീപ് കുമാര്‍,ജോസ് വരാപ്പുഴ,അമാല്‍ ബിന്‍ ഷാജഹാന്‍,സൂര്യ ബിജു,ഡൈന ബിജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഛായാഗ്രഹണം നിഖില്‍ വിജയനും എഡിറ്റിങ്ങ് മോജി...
സുന്ദരന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സുന്ദരന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications