Celebs»Ganapathi
    ഗണപതി

    ഗണപതി

    Actor/Screenplay Writer
    പാലു പഴവും എന്ന ഒരൊറ്റ ഗാനം മതി പ്രേക്ഷകര്‍ക്ക് ഗണപതി എന്ന താരത്തെ ഓര്‍ക്കാന്‍. വിനോദയാത്ര എന്ന ചിത്രത്തിലെ ആ രംഗമാണ് ഗണപതി എന്ന  അഭിനേതാവിനെ പ്രശസ്തനാക്കുന്നത്. ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം... ReadMore
    Famous For
    പാലു പഴവും എന്ന ഒരൊറ്റ ഗാനം മതി പ്രേക്ഷകര്‍ക്ക് ഗണപതി എന്ന താരത്തെ ഓര്‍ക്കാന്‍. വിനോദയാത്ര എന്ന ചിത്രത്തിലെ ആ രംഗമാണ് ഗണപതി എന്ന  അഭിനേതാവിനെ പ്രശസ്തനാക്കുന്നത്. ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദിലീപ് നായകനായി എത്തിയ വിനോദയാത്രയില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ആകര്‍ഷണം പാലും പഴവും കൈകളിലേന്തി എന്ന ഗാനമായിരുന്നു. പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്.  ആ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും...
    Read More
    • ജില്‍ ജില്‍ ജില്‍
    • തട്ടാശ്ശേരി കൂട്ടം - ട്രെയിലര്‍
    ഗണപതി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X