കൊള്ള

    കൊള്ള

    Release Date : May 2023
    Critics Rating
    Audience Review
    രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള. വിനയ് ഫോർട്ട്,പ്രേംപ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്‌സാണ്ടർ, വിനോദ് പറവൂർ,ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങൾ.

    ബോബി സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ,നെൽസൺ ജോസഫ് എന്നിവിർ ചേർന്ന് തിരക്കഥ എഴുതുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് രവി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് നിര്‍മ്മാണം.

    • സൂരജ് വർമ്മ
      Director
    • ഷാന്‍ റഹ്മാന്‍
      Music Director
    • രാജവേൽ മോഹൻ
      Cinematogarphy
    • അർജു ബെൻ
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X