X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പ്രേക്ഷകര്‍ കാത്തിരിക്കുന്നു ഈ സിനിമകള്‍ക്കായി

Author Administrator | Updated: Monday, January 25, 2021, 12:04 PM [IST]

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ അടച്ചുപൂട്ടിയ തിയേറ്ററുകള്‍ വിജയ് നായകനായി എത്തിയ മാസ്റ്ററിനു വേണ്ടി ജനുവരി 13നായിരുന്നു വീണ്ടും തുറന്നത്. കൊവിഡിനെ മറന്ന് സിനിമ കാണാനായി തിയേറ്ററുകളിലെത്തിയ ജനങ്ങള്‍ ഏറെ കാലങ്ങള്‍ക്കു ശേഷം തിയേറ്ററുകള്‍ തുറന്നത് ആഘോഷമാക്കുകയും ചെയ്തിരുന്നു. മാസ്റ്ററിനു പിന്നാലെ മലയാള സിനിമകളും റിലീസ് കാത്ത് കിടക്കുകയാണ്. ജയസൂര്യ നായകനായി എത്തുന്ന വെള്ളമാണ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം. വെള്ളത്തിനു പിന്നാലെ കഴിഞ്ഞ കൊല്ലം റിലീസ് മാറ്റിവെച്ച നിരവധി ചിത്രങ്ങളുടെ റിലീസ് തീയതി ഇതിനോടകം തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 2021ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്.


cover image
  • ബിലാല്‍
    1

    Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : മമ്മൂട്ടി ,അമൽ നീരദ് കഥ : മമ്മൂട്ടി നായകനായി 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായ ബിഗ്‌ ബി യുടെ രണ്ടാം ഭാഗമാണ് ബിഗ്‌ ബി 2. ബോളിവുഡ്‌ ചിത്രങ്ങളോട്‌ ...
  • മരക്കാര്‍- അറബിക്കടലിന്റെ സിംഹം
    2

    Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 02 Dec 2021 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,പ്രിയദർശൻ കഥ : മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. അര്‍ജുന്‍ സര്‍ജ, സുനില്‍ ...
  • മാലിക്‌
    3

    Critics Review : 3 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 15 Jul 2021 അഭിനേതാക്കള്‍ : ഫഹദ് ഫാസില്‍ ,നിമിഷ സജയന്‍ കഥ : ടേക്ക്‌ ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മാലിക്‌. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ...
  • എമ്പുരാന്‍
    4

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,പൃഥ്വിരാജ് സുകുമാരന്‍ കഥ : മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ ...
  • തുറമുഖം
    5

    Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 10 Mar 2023 അഭിനേതാക്കള്‍ : രാജീവ്‌ രവി ,ഗോപന്‍ ചിദംബരന്‍ കഥ : രാജീവ് രവി ചിത്രംനിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ...
  • മിന്നല്‍ മുരളി
    6

    Critics Review : 3.5 വിഭാഗങ്ങള്‍ : Comedy ,Romance റിലീസ് ഡേറ്റ് : 24 Dec 2021 അഭിനേതാക്കള്‍ : ടൊവീനോ തോമസ് ,ബേസില്‍ ജോസഫ് കഥ : ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ...
  • ദൃശ്യം 2
    7

    Critics Review : 2.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 19 Feb 2021 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,ജീത്തു ജോസഫ് കഥ : ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന്റെ ...
  • ദി പ്രീസ്റ്റ്
    8

    Critics Review : 2.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 11 Mar 2021 അഭിനേതാക്കള്‍ : മമ്മൂട്ടി ,ശ്രീനാഥ് ഭാസി കഥ : മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ...
  • വണ്‍
    9

    Critics Review : 1.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 26 Mar 2021 അഭിനേതാക്കള്‍ : മമ്മൂട്ടി ,ബോബി-സഞ്ജയ്‌ കഥ : മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തില്‍ കേരള ...
  • ഒറ്റക്കൊമ്പന്‍
    10

    Critics Review : 0 വിഭാഗങ്ങള്‍ : Blaxploitation റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : മഹേഷ് പാറയില്‍ ,സുരേഷ്‌ ഗോപി കഥ : ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഇടുക്കി, വയനാട്, ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+