27 Nov, 1995 |
Actor
ചലച്ചിത്ര അഭിനേതാവാണ് ഷെബിന്‍ ബെന്‍സണ്‍. ചാണ്ടി ബെന്‍സണ്‍, ഷെര്‍ലി എന്നിവരുടെ മകനായി 1995 നവംബര്‍ 27ന് ജനനം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയന്‍പിള്ള, ബാബു ആന്റണി, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ ഇയ്യോബിന്റെ പുസ്തകം, വര്‍ഷം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ കളി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നജീം കോയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജൂ ജോര്‍ജ്, ബാബുരാജ് ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിറകൊടിഞ്ഞ കിനാവുകള്‍, 10 കല്‍പനകള്‍, കാറ്റ്, മാഹന്‍ലാല്‍ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| റോബി വര്‍ഗീസ് രാജ് | Dec 2023 | |
| സുഭാഷ് ലളിത സുബ്രഹ്മണ്യന് | 19 May 2023 | |
| സൂരജ് വർമ്മ | May 2023 | |
| രോഹിത് എം ജി കൃഷ്ണൻ | 03 Feb 2023 |
| പേര് | ഷെബിൻ ബെൻസൺ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 27 Nov 1995 |
| പ്രായം | 31 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഷെബിൻ ബെൻസൺ ആസ്തി |
|
| ആസ്തി | |
The age of ഷെബിൻ ബെൻസൺ in the 2026 was 31.
The DOB for ഷെബിൻ ബെൻസൺ was 27 Nov 1995.
The most recent movies for ഷെബിൻ ബെൻസൺ is കണ്ണൂര്‍ സ്‌ക്വാഡ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.