Celebs»Sneha Sreekumar
    സ്‌നേഹ ശ്രീകുമാര്‍

    സ്‌നേഹ ശ്രീകുമാര്‍

    Actress
    Born : 09 May 1986
    Birth Place : Ernakulam, Kerala, India
    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്‌നേഹ ശ്രീകുമാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ വല്ലാത്ത പഹയന്‍, നീന,... ReadMore
    Famous For
    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്‌നേഹ ശ്രീകുമാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ വല്ലാത്ത പഹയന്‍, നീന, ലോനപ്പന്റെ മാമോദീസ, പന്ത്, ഒരേ മുഖം തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    Read More
    സ്‌നേഹ ശ്രീകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X