Celebs»Varada Jishin
    വരദ ജിഷിന്‍

    വരദ ജിഷിന്‍

    Actress
    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് വരദ ജിഷിന്‍. 2006ല്‍ പുറത്തിറങ്ങിയ വാസ്തവം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് 2008ല്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. 2012മുതലാണ് ടെലിവിഷന്‍ രംഗത്ത് സജീവമായത്.... ReadMore
    Famous For
    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് വരദ ജിഷിന്‍. 2006ല്‍ പുറത്തിറങ്ങിയ വാസ്തവം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് 2008ല്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. 2012മുതലാണ് ടെലിവിഷന്‍ രംഗത്ത് സജീവമായത്. ഹൃദയം സാക്ഷി, സ്‌നേഹക്കൂട്, പ്രണയം, ജാഗത്ര തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    Read More
    വരദ ജിഷിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X