X
ഹോം താരങ്ങള്‍ അമ്പിളി ദേവി
അമ്പിളി ദേവി

അമ്പിളി ദേവി

02 Sep, 1985 |

Actress

ജീവചരിത്രം

പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് അമ്പിളി ദേവി. സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.   അക്ഷയപാത്രം, സ്ത്രീ ജന്മം, അലകള്‍, ഇന്നലെ, സമയം തുടങ്ങി അമ്പതോളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.   2009 മാര്‍ച്ച് 27ന് തിരവനന്തപുരം സ്വദേശിയും സിനിമ സീരിയല്‍ ക്യാമറാമാനുമായിരുന്ന ലോവലുമായി വിവാഹം നടന്നു. എന്നാല്‍ ഈ ബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. 2019ല്‍ ചലച്ചിത്ര താരം ജയന്റെ സഹോദരന്റെ മകനും സീരിയല്‍ നടനുമായ ആദ്യത്യന്‍ ജയനെ വിവാഹം ചെയ്തു. ബാലചന്ദ്രന്‍ പിള്ള, മഹേശ്വരി അമ്മ എന്നിവരാണ് മാതാപിതാക്കള്‍.


അമ്പിളി ദേവി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദൃശ്യം 2
Malayalam
As Actress
ജീത്തു ജോസഫ് 19 Feb 2021
വിനയൻ 2003

അമ്പിളി ദേവി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അമ്പിളി ദേവി
തൊഴില്‍
ജനിച്ച ദിവസം 02 Sep 1985
പ്രായം 41
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അമ്പിളി ദേവി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അമ്പിളി ദേവി

What is അമ്പിളി ദേവി's age?

The age of അമ്പിളി ദേവി in the 2026 was 41.

What is the അമ്പിളി ദേവി date of birth?

The DOB for അമ്പിളി ദേവി was 02 Sep 1985.

What is അമ്പിളി ദേവി's latest movie?

The most recent movies for അമ്പിളി ദേവി is ദൃശ്യം 2.

What are some interesting facts about അമ്പിളി ദേവി?

He became the first South Indian to represent the well-known soft drink Pepsi as its brand ambassador when Pepsi announced him as a ambassador in 2001. and With a one-time payment of Rs 5 crore in compensation from Kalyan, their separation was formally finalised in August 2008..

What is the അമ്പിളി ദേവി's first movie?

was അമ്പിളി ദേവി first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+