Malayalam»Movies»Meerayude Swapnavum Muthuvinte Dukhavum
    മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും

    മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും

    Release Date : 2003
    Director : വിനയൻ
    Critics Rating
    100+
    Interseted To Watch
    വിനയന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും.പൃഥ്വിരാജ്,അമ്പിളി ദേവി,രേണുക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.യൂസഫലി കേച്ചരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്,കെ.എസ് ചിത്ര,സുജാത മോഹന്‍,എം ജി ശഅരീകുമാര്‍,സുദീപ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കോലോത്ത് ഫിലിംസിന്റെ ബാനറില്‍ ടോം ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • വിനയൻ
      Director
    • ടോം ജോര്‍ജ്ജ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X