X
ഹോം » താരങ്ങള്‍ » ടോം ജോര്‍ജ്ജ്
ടോം ജോര്‍ജ്ജ്

ടോം ജോര്‍ജ്ജ്

Producer
ജീവചരിത്രം:  മലയാളചലച്ചിത്ര രംഗത്തെ പ്രശസ്ത നിർമ്മാതാവും, മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ് ടോം ജോർജ്ജ് കോലത്ത്. ഇദ്ദേഹം നിർമ്മിച്ച അകലെ എന്ന ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള 2004-ലെ സംസ്ഥാനചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.   നിർമ്മാതാവ് എന്ന നിലയിലാണ് ടോം ജോർജ്ജ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. അകലെ എന്ന ശ്യാമപ്രസാദ് ചിത്രമാണ് അദ്ദേഹം ആദ്യം നിർമ്മിച്ചത്. മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് പുറമേ നിരവധി മറ്റ് നിരവധി അവാർഡുകളും അകലെ കരസ്ഥമാക്കി.     സംവിധായകൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ടോം ജോർജ്ജ് പ്രശസ്തനാണ്. അകലെ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്നിവയാണ് ടോം ജോർജ്ജ് നിർമ്മിച്ച പ്രധാന മലയാള ചലചിത്രങ്ങൾ. ഗാന്ധി പാർക്ക് എന്ന ഹോളിവുഡ് സിനിമ സംവിധാനം ചെയ്തത് ടോം ജോർജ്ജാണ്. ബ്ലാക്ക്, ഫിംഗർ പ്രിന്റ്, ഔട്ട് ഓഫ് സിലബസ്, എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.         
കൂടുതൽ വായിക്കുക

ടോം ജോര്‍ജ്ജ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിനയൻ 2003

ടോം ജോര്‍ജ്ജ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ടോം ജോര്‍ജ്ജ്

പേര് ടോം ജോര്‍ജ്ജ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ടോം ജോര്‍ജ്ജ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+