മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്.ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ചെറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റർ ഗണപതി, രാമു, ടി ജി രവി, ഇടവേള ബാബു, ജയരാജ് വാര്യർ, ടിനി ടോം, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്.
Read: Complete പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കഥ/ സംഭവവിവരണം
-
മമ്മൂട്ടിas ചെറമ്മൽ ഈനാശു ഫ്രാൻസിസ് (പ്രാഞ്ചിയേട
-
പ്രിയാമണിas പത്മശ്രീ
-
ഇന്നസെന്റ്as വാസു മേനോൻ
-
ഖുശ്ബുas ഡോ ഓമന
-
സിദ്ദിഖ്as ഡോ ജോസ്
-
ടിനി ടോംas സുപ്രൻ
-
ഇടവേള ബാബുas യൂസഫ്
-
ശ്രീജിത്ത് രവിas വർഗ്ഗീസ്
-
ജഗതി ശ്രീകുമാർas പണ്ഡിത് ദീന ദയാൽ
-
ജയരാജ് വാര്യർas സുരേഷ് ബാബു
-
രഞ്ജിത്ത്Director/Producer
-
ഔസേപ്പച്ചൻMusic Director
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ