പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കഥ
മമ്മൂട്ടി നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്.ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ചെറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റർ ഗണപതി, രാമു, ടി ജി രവി, ഇടവേള ബാബു, ജയരാജ് വാര്യർ, ടിനി ടോം, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്.
** Note : Hello! Would you like to share the storyline of the movie പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications