X
എന്നും എപ്പോഴും
Drama | 27 Mar 2015 |
Malayalam

എന്നും എപ്പോഴും കഥ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാലും, മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എന്നും എപ്പൊഴും'. ഏറെ കാലത്തിന് ശേഷമാണ് ലാലും, മഞ്ജുവുമൊന്നിക്കുന്ന ചിത്രം തീയറ്ററുകളിലെത്തുന്നത്. വനിതാരത്‌നം മാസികയുടെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബകോടതി അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇന്നസെന്റ്, ലെന, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകർന്നിരിക്കുന്നു. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



** Note : കുറിപ്പ്: എന്നും എപ്പോഴും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+