X
ഹോം » താരങ്ങള്‍ » എംഎം കീരവാണി
എംഎം കീരവാണി

എംഎം കീരവാണി

Music Director
ജീവചരിത്രം:  തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് ജനനം. കെ ചക്രവര്‍ത്തിയാണ് സംഗീതത്തിലെ ആദ്യ ഗുരു. 1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ ആ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയില്ല. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മനസു മമതഎന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വര്‍ഷം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ചലച്ചിത്രരംഗത്ത് കീരവാണി സജീവമായി. വിവിധ ഭാഷകളിലായി ഏകദേശം 20 ഓളം ചിത്രങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്‌.
കൂടുതൽ വായിക്കുക

എംഎം കീരവാണി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Music Director
പ്രകാശ് കൊവലാമുടി 27 Nov 2015

എംഎം കീരവാണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എംഎം കീരവാണി

പേര് എംഎം കീരവാണി
തൊഴില്‍
ജനിച്ച ദിവസം 04 Jul 1961
പ്രായം 65
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എംഎം കീരവാണി ആസ്തി

ആസ്തി

എംഎം കീരവാണി ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+