X
എംഎം കീരവാണി
Music Director

എംഎം കീരവാണി ജീവചരിത്രം

തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് ജനനം. കെ ചക്രവര്‍ത്തിയാണ് സംഗീതത്തിലെ ആദ്യ ഗുരു. 1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ ആ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയില്ല. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മനസു മമതഎന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വര്‍ഷം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ചലച്ചിത്രരംഗത്ത് കീരവാണി സജീവമായി. വിവിധ ഭാഷകളിലായി ഏകദേശം 20 ഓളം ചിത്രങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്‌.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+