Celebs»Prakash Kovelamudi
    പ്രകാശ് കൊവലാമുടി

    പ്രകാശ് കൊവലാമുടി

    Director
    തെലുങ്ക് ചലച്ചിത്രസംവിധായകനും അഭിനേതാവുമാണ് പ്രകാശ് കോവലമുടി.പ്രശസ്ത അഭിനേതാവ് കെ.രാഘവേന്ദ്ര റാം പിതാവാണ്.'മോര്‍ണിങ്ങ് രാഘ', 'നീതോ' എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 'ബൊമ്മലാട്ട' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട്‌ 'സൈസ് സീറോ'... ReadMore
    Famous For
    തെലുങ്ക് ചലച്ചിത്രസംവിധായകനും അഭിനേതാവുമാണ് പ്രകാശ് കോവലമുടി.പ്രശസ്ത അഭിനേതാവ് കെ.രാഘവേന്ദ്ര റാം പിതാവാണ്.'മോര്‍ണിങ്ങ് രാഘ', 'നീതോ' എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 'ബൊമ്മലാട്ട' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട്‌ 'സൈസ് സീറോ' എന്ന ചിത്രം സംവിധാനം ചെയ്തു.അനുഷ്‌ക ഷെട്ടി, ആര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    Read More
    പ്രകാശ് കൊവലാമുടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X