പ്രകാശ് കൊവലാമുടി ജീവചരിത്രം

    തെലുങ്ക് ചലച്ചിത്രസംവിധായകനും അഭിനേതാവുമാണ് പ്രകാശ് കോവലമുടി.പ്രശസ്ത അഭിനേതാവ് കെ.രാഘവേന്ദ്ര റാം പിതാവാണ്.'മോര്‍ണിങ്ങ് രാഘ', 'നീതോ' എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 'ബൊമ്മലാട്ട' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട്‌ 'സൈസ് സീറോ' എന്ന ചിത്രം സംവിധാനം ചെയ്തു.അനുഷ്‌ക ഷെട്ടി, ആര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X