X
ഹോം » താരങ്ങള്‍ » ആലിയ ഭട്ട് » ജീവചരിത്രം
ആലിയ ഭട്ട്
Actress/Actor

ആലിയ ഭട്ട് ജീവചരിത്രം

പ്രശസ്ത ബോളിവുഡ് അഭിനേത്രിയാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ട്, അഭിനേത്രി സോണി രസ്ദന്‍ എന്നിവരുടെ മകളായി 1993 മാര്‍ച്ച് 15ന് ജനിച്ചു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് അദ്യമായി നായികയാവുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നീട് ചലച്ചിത്രരംഗത്ത് സജീവമായി. വാണിജ്യപരമായി മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്‌റ്റേറ്റ്‌സ്, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ, കപൂര്‍ ആന്റ് സണ്‍സ്, ഡിയര്‍ സിന്ദഗി എന്നിവ അവയില്‍  ചിലതാണ്. 2014ല്‍ അഭിനയിച്ച ഹൈവേ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+