Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 8 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നട്ടെല്ല് അവളാണ്!! തളരരുത് നീ... സ്നേഹിച്ച പെൺകുട്ടി കൂടെയുണ്ട്!! ആ നിമിഷത്തെപ്പറ്റി ശ്രീശാന്ത്
ക്രിക്കറ്റ് പ്ലേയർ നടൻ എന്നിങ്ങനെ മലയാളികളുടെ ഇടയിൽ ശ്രീശാന്ത് ഫേമസ്സാണ്. എന്നാൽ ഹിന്ദി ബിഗ്ബോസ് റിയാലിറ്റി ഷോയിലൂട ബോളിവുഡിലും ശ്രീശാന്തിന് ആറാധകരുണ്ടായിരിക്കുകയാണ്. സൗത്തിന്ത്യയിൽ നിന്ന് സൽമാന്റെ ബിഗ്ബോസിലെത്തിയ ആദ്യ വ്യക്തി ശ്രീയാണ്. മലയാളി പ്രേക്ഷകരെപ്പോലെ നോർത്ത് ഇന്ത്യൻ പ്രേക്ഷകരും താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്.
ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ല!! അതൊരു കോപ്ലിമെന്റ്, തുറന്നടിച്ച് റിമ കല്ലിങ്കൽ
ക്രിക്കറ്റിൽ സജീവമായി ചെറിയ സമയത്തിനുളളിൽ വലിയ സംഭവ വികാസങ്ങളാണ് ശ്രീശാന്തിന് നേരിടേണ്ടി വന്നത്. ക്രിക്കറ്റ് വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസും പിന്നെയുണ്ടായ സംഭവ വികാസങ്ങളും താരത്തെ വല്ലാതെ തളർത്തിയിരുന്നു. ജയിൽ മോചിതനായതിനു ശേഷമുളള സ്രീയുടെ ഉയർത്തെഴുന്നേൽപ്പ് അത്ര എളുപ്പമായിരുന്നു. വീണു കിടന്നപ്പോൾ തന്നെ കൈ പിടിച്ച് ഉയർത്തിയവര കുറിച്ച് താരം പറയുകയാണ്. ഒരു വിനോദ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്...
ബോളിവുഡ് താരങ്ങളോടൊപ്പം മോദി!! രൺവീർ സിങ്ങിന്റെ സെൽഫി വൈറലാകുന്നു...

വിവാദ നായകൻ
ബോസ് ഹൗസിലെ വിവാദ നായകനായിരുന്നു ശ്രീശാന്ത്. ആദ്യം ദിനം മുതൽ തന്നെ ശ്രീശാന്തിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കിയിരുന്നു. വിവാദങ്ങൾ കനത്താലും അതിനൊടൊപ്പം തന്നെ താരത്തിന്റെ ജനപിന്തുണയും കൂടി വന്നിരുന്നു. ഷോയുടെ വിജയ് ശ്രീശാന്താകുമെന്നു വരെ ചിലർ പ്രവചിച്ചിരുന്നു.

ശ്രീശാന്ത് തെറ്റിധരിക്കപ്പെട്ട വ്യക്തി
ശ്രീശാന്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്ന് ഭൂവനേശ്വരി പറഞ്ഞു. ശ്രീ വളരെ ദേഷ്യക്കാരാനാണെന്നു മറ്റുളളവരെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും തോന്നും. പക്ഷെ യഥാഥത്തിൽ ശ്രീ അങ്ങനെയല്ല. കുടുംബ ബന്ധത്തിന് ഏറെ മൂല്യം നൽകുന്ന വ്യക്തിയാ

അവളെന്റെ നട്ടെല്ല്.
ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്തെ അനുഭവവും താരം പങ്കുവെച്ചിരുന്നു. അന്ന് തനിയ്ക്ക് പൂർണ്ണ പിന്തുണയുമായി കൂടെ നിന്നിരുന്നത് ഭാര്യ ഭൂവനേശ്വരിയും കുടുംബാംഗങ്ങളുമാണെന്നും ശ്രീ പറഞ്ഞു. ഭുനേശ്വരി തന്റെ നട്ടെല്ലാണെന്നാണ് എല്ലാവരും പറയുന്നത്. അതുപോലെ തന്നെയാണ് തിരിച്ചെന്നും അഭിമുഖത്തിൽ ഇരുവരും പറഞ്ഞു.

ജയിലിലായ സമയത്തെ ഓർമകൾ
ജയിലിലായ സമയത്ത് കചുത്ത നിരാശയിലൂടെയാണ് താൻ കടന്നു പോയത്. ഒരു ദിവസം തന്നെ കാണാനായി സഹോദരൻ എത്തിയിരുന്നു. ങ്ങൾ രണ്ടു പേരും കരയുകയായിരുന്നു. ഏറെ ദുഃഖത്തോടെയായിരുന്നു അന്ന് അദ്ദേഹത്തിനോട് സംസാരിച്ചത്. ജീവതം തന്നെ വെറുത്തു പോകുന്ന അവസ്ഥയിലായിരുന്നു. അത് ഞാൻ ചേട്ടനോട് പറയുകയും ചെയ്തിരുന്നു.

അവൾ നിന്റെ കൂടെയുണ്ട്
ഒരിക്കൽ സത്യം തെളിയും, നിനക്കൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്. കൂടാതെ നീ സ്നേഹിക്കുന്ന പെൺകുട്ടിയും അവളുടെ കുടുംബവും കൂടെ തന്നെയുണ്ട്. അത് മറക്കരുത്. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക. ജയിലിൽ കാണാനെത്തിയപ്പോൾ ചേട്ടൻ തന്നോട് പറഞ്ഞ വാക്കുകളായിരുന്നു ഇതെന്നു ശ്രീ പറഞ്ഞു. അതു പോലെ തന്നെയാണ് സംഭവിച്ചതും. ജയിലിലായാലും ബിഗ് ബോസിൽ ആയിരുന്നപ്പോഴും ഭുവനേശ്വരി എന്റെ ഒപ്പം തന്നെയുണ്ടായിരുന്നെന്ന് ശ്രീ പറഞ്ഞു.

കേരളത്തിലെ പെൺകുട്ടി
കേരളത്തിലെ ഒരുപാട് ജനങ്ങൾ ഭുവനേശ്വരിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. കാരണം മറ്റൊരു നാട്ടിൽ നിന്ന് കേരളത്തിലെത്തിയ പെൺകുട്ടിയാണ്. ഇപ്പോൾ കേരളത്തിലെ സംസ്കാരത്തിൽ മലയാളി പെൺകുട്ടിയായി തനിയ്ക്കൊപ്പം ജീവിക്കുകയാണെന്നും ശ്രീ അഭിമുഖത്തിൽ പറഞ്ഞു.