ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ നല്ല മൂഡിലാണെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ദുല്‍ഖര്‍ ട്വിറ്ററിനും ഫേസ്ബുക്കിനും പുറമെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നിരിക്കുകയാണ്. അതുകൊണ്ടെന്താ, ഫേസ്ബുക്കിലിപ്പോള്‍ ചറപറാ ഫോട്ടോകളാണ്. കണ്ടു നോക്കൂ...

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ഇന്‍സ്റ്റര്‍ഗ്രാമിലെ ദുല്‍ഖറിന്റെ ഫസ്റ്റ് പോസ്റ്റാണിത്.

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ദുബായില്‍ നിന്നെടുത്ത ഫോട്ടോയാണിത്

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ഡ്രൈവിങിനോടുള്ള തന്റെ പ്രിയം തുടങ്ങിയത് ആ ചെറിയ പ്രായത്തില്‍ തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോ

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെഗ്ഗില്‍ ആര്‍കിടെക്ടും ഭാര്യയുമായ അമല്‍ സൂഫിയയ്‌ക്കൊപ്പം

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കിലെടുത്ത ചിത്രം

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
വേദനകളെ അഭിമുഖീകരിക്കുക, എന്തിനാണ് സീരിയസ് ആകുന്നത് എന്നൊക്കെ ടാഗ് കൊടുത്തുകൊണ്ടാള്‍ ഡിക്യു ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. കൂടെ ഭാര്യയും നടനും സുഹൃത്തുമായ ഗ്രിഗറിയും

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ഈ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്തതാണ്. കൂടെ ഉറ്റസുഹൃത്ത് സണ്ണിവെയിനിനെ കാണാം

ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍, ഫേസ്ബുക്കില്‍ ചറപറാ ഫോട്ടോകള്‍; കാണൂ
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

Click it and Unblock the Notifications