Celebs»Murugan Kattakada
    മുരുകൻ കാട്ടാക്കട

    മുരുകൻ കാട്ടാക്കട

    Lyricst
    Birth Place : Kattakada,kerala
    ഒരു പ്രമുഖ മലയാള കവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ചേരാനെല്ലൂർ ഹയർ സെക്കണ്ടറി... ReadMore
    Famous For
    ഒരു പ്രമുഖ മലയാള കവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ചേരാനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായി ജോലി നോക്കുന്നു. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകൻ കൂടിയാണ്.
    Read More
    മുരുകൻ കാട്ടാക്കട അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X