Celebs»Sudheesh Shankar
    സുധീഷ്‌ ശങ്കർ (സംവിധായകൻ)

    സുധീഷ്‌ ശങ്കർ (സംവിധായകൻ)

    Director
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് സുധീഷ് ശങ്കര്‍. 2014ല്‍ ദിനേഷ് പള്ളത്തിന്റെ തിരക്കഥയില്‍ വില്ലാളിവീരന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപ്, നമിത പ്രനോദ്, മൈഥിലി, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് സുധീഷ് ശങ്കര്‍. 2014ല്‍ ദിനേഷ് പള്ളത്തിന്റെ തിരക്കഥയില്‍ വില്ലാളിവീരന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപ്, നമിത പ്രനോദ്, മൈഥിലി, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളചിത്രത്തിനു പുറമെ ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. ആകാശങ്ങളില്‍, ചില നേരങ്ങളില്‍ ചിലര്‍, കുക്കിലിയാര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, മേല്‍വിലാസം ശരിയാണ്, ആധാരം, വേനല്‍കിനാവുകള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
    Read More
    സുധീഷ്‌ ശങ്കർ (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X