Malayalam»Movies»Villali Veeran
    വില്ലാളി വീരന്‍

    വില്ലാളി വീരന്‍

    U | Comedy
    Release Date : 06 Sep 2014
    3/5
    Critics Rating
    2.5/5
    Audience Review

    സുധീർ ശങ്കർ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ്‌ വില്ലാളി വീരന്‍. ജനപ്രിയനായകൻ ദിലീപും, നമിത പ്രമോദുമാണ് ചിത്രത്തിൽ മുഖ്യ വേശങ്ങൾ ചെയ്യുന്നത്. ഒരു സാധാരണ ഗ്രാമ വാസിയാണ് ചിന്നണ്ണൻ (ദിലീപ്). അയാൾ തന്റെ സഹോധരിമാരെ ജീവന് തുല്യം സ്നേഹിക്കുന്നു. അവർക്ക് വേണ്ടി അയാൾ വാരിക്കോരി ചിലവാക്കും, പക്ഷെ സ്വന്തം കാര്യം വരുമ്പോൾ അര പിശുക്കനും. നർമത (നമിത പ്രമോദ്) എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ബുദ്ധട്ടൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്, എന്നാൽ ബുദ്ധ വിശ്വാസികളുടെ വികാരത്തെ ബാധിക്കും എന്ന് തോന്നിയതിനാൽ പിന്നീട് വില്ലാളി വീരൻ എന്ന് മാറ്റി പേര് നൽകുകയായിരുന്നു. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാതാക്കൾ. ചിത്രം 2014 ഓണത്തിന്...

    • സുധീഷ്‌ ശങ്കർ
      Director
    • എസ്‌ എ രാജ്‌കുമാര്‍
      Music Director
    • മുരുകൻ കാട്ടാക്കട
      Lyricst
    • റഫീക്ക് അഹമ്മദ്
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X