23 Aug, 1964 | chennai
Music Director
ചലച്ചിത്ര സംഗീതസംവിധായകനാണ് എസ്എ രാജ്കുമാര്‍. സെല്‍വരാജന്‍-കണ്ണമ്മ ദമ്പതികളുടെ മകനായി 1964 ആഗസ്റ്റ് 23 ന് ചെന്നൈയില്‍ ജനിച്ചു. പിതാവ് പ്രൊഫഷണല്‍ വോക്കലിസ്റ്റ് ആയിരുന്നു. പിതാവിന്റെ സംഗീതത്തിലുള്ള അഭിരുചി മകനിലേക്കും പകര്‍ന്ന് കിട്ടുകയായിരുന്നു. പിന്നീട് ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ പഠനം നടത്തി.മ്യൂസിക് ഷോകള്‍ നടത്തിയാണ് സിനിമയിലേക്ക് കടന്ന് വന്നത്. ചിന്ന പൂവ്വേ മെല്ലെ പേസു എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. രണ്ട് തവണ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുധീഷ് ശങ്കർ | 06 Sep 2014 |
| പേര് | എസ് എ രാജ്‌കുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Aug 1964 |
| പ്രായം | 62 |
| ജനിച്ച സ്ഥലം | chennai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എസ് എ രാജ്‌കുമാര്‍ ആസ്തി |
|
| ആസ്തി | |
The age of എസ് എ രാജ്‌കുമാര്‍ in the 2026 was 62.
The എസ് എ രാജ്‌കുമാര്‍'s was born in chennai.
The DOB for എസ് എ രാജ്‌കുമാര്‍ was 23 Aug 1964.
The most recent movies for എസ് എ രാജ്‌കുമാര്‍ is വില്ലാളി വീരന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.