വില്ലാളി വീരന്‍ കഥ
സുധീർ ശങ്കർ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് വില്ലാളി വീരന്‍. ജനപ്രിയനായകൻ ദിലീപും, നമിത പ്രമോദുമാണ് ചിത്രത്തിൽ മുഖ്യ വേശങ്ങൾ ചെയ്യുന്നത്. ഒരു സാധാരണ ഗ്രാമ വാസിയാണ് ചിന്നണ്ണൻ (ദിലീപ്). അയാൾ തന്റെ സഹോധരിമാരെ ജീവന് തുല്യം സ്നേഹിക്കുന്നു. അവർക്ക് വേണ്ടി അയാൾ വാരിക്കോരി ചിലവാക്കും, പക്ഷെ സ്വന്തം കാര്യം വരുമ്പോൾ അര പിശുക്കനും. നർമത (നമിത പ്രമോദ്) എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ബുദ്ധട്ടൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്, എന്നാൽ ബുദ്ധ വിശ്വാസികളുടെ വികാരത്തെ ബാധിക്കും എന്ന് തോന്നിയതിനാൽ പിന്നീട് വില്ലാളി വീരൻ എന്ന് മാറ്റി പേര് നൽകുകയായിരുന്നു. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാതാക്കൾ. ചിത്രം 2014 ഓണത്തിന് റിലീസ് ചെയ്യ്തു.
** Note : Hello! Would you like to share the storyline of the movie വില്ലാളി വീരന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications