X
മലയാളം » സിനിമകള്‍ » ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി
ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി

Comedy | Dec 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി കഥ

നവാഗതനായ മനോജ്‌ പാലോടന്‍ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. ഒരു വനിതാ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡ്രൈവറായി പോലീസ്‌ കോണ്‍സ്‌റ്റബിള്‍ എത്തുന്നതും, ഇതേ തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആസിഫ്‌ അലി ആണ് പോലീസ്‌ കോണ്‍സ്‌റ്റബിളിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അഭിരാമി, ശ്രുതിലക്ഷ്‌മി, സജിതാ മഠത്തില്‍, കൃഷ്‌ണപ്രഭ, ലിന്റു തോമസ്‌ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നു. നീണ്ട കാലത്തിന് ശേഷം അഭിരാമി അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. ഏലത്തൂര്‍ വനിതാ പോലീസ്‌ സ്‌റ്റേഷനിലെ എസ്‌ ഐ അരുന്ധതി വര്‍മ്മ എന്ന കഥാപാത്രത്തെയാണ്‌ അഭിരാമി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. ഈ സ്‌റ്റേഷനിലെത്തുന്ന ഡ്രൈവര്‍മാരെല്ലാം ആറുമാസത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കാറില്ല. അരുന്ധതി വര്‍മ്മ അവരെയെല്ലാം അകാരണമായി ശാസിക്കുകയും, ഹരാസ്‌ ചെയ്യുകയും ചെയ്യുന്നതോടെ അവരൊക്കെ സ്വയം പിരിഞ്ഞു പോകുന്നു. സുധീര്‍ കരമന, സുനില്‍ സുഖദ, ഷാജു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. ജനനി അയ്യരും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.                  
Read More

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മനോജ് പാലോടൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സുമേഷ് പരമേശ്വരന്‍
നിര്‍മ്മാതാവ്‌ രവി കൊട്ടാരക്കര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി വിമർശകരുടെ അവലോകനം

malayalam.filmibeat.com

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+