08 Sep, 1990 | kannur
Actress/Actor
പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ശ്രുതി ലക്ഷ്മി. 1990 സെപ്തംബര്‍ 8ന് ജോസിന്റെയും ലിസ്സി ജോസിന്റെയും മകളായി കണ്ണൂരില്‍ ജനിച്ചു. അമ്മ ലിസ്സി ചലച്ചിത്രതാരമാണ്. ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം, മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. നിഴലുകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു പരമ്പരുടെ സംവിധായകന്. പിന്നീട് നക്ഷത്രങ്ങള്‍, ഡിക്റ്ററ്റീവ് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ വര്ണ്ണകാഴ്ചകള് എന്ന ചിത്രത്തില്‍ ബാലതാരമയി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ല്‍ പ്രദര്‍ശന്തതിനെത്തിയ റോമിയോ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2008ല്‍ കോളേജ് കുമാരന് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009ല്‍ ലവ് ഇന്‍ സിംഗ്പപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദലമര്മരങ്ങള് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു.അവിന് ആന്റോയാണ് ഭര്‍ത്താവ്. ബിഗ് ബോസ് മലയാളം സീസണ് 5ലെ മത്സരാര്‍ത്ഥി കൂടിയാണ് ശ്രുതി ലക്ഷ്മി.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സുഗീത് | 18 Mar 2016 | |
| മനോജ് പാലോടൻ | Dec 2015 | |
| തോമസ് തോപ്പിൽക്കുടി | 14 Oct 2015 | |
| പ്രമോദ് പപ്പന് | 22 Jul 2011 |
| പേര് | ശ്രുതി ലക്ഷ്മി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Sep 1990 |
| പ്രായം | 36 |
| ജനിച്ച സ്ഥലം | kannur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രുതി ലക്ഷ്മി ആസ്തി |
|
| ആസ്തി | |
The age of ശ്രുതി ലക്ഷ്മി in the 2026 was 36.
The ശ്രുതി ലക്ഷ്മി's was born in kannur.
The DOB for ശ്രുതി ലക്ഷ്മി was 08 Sep 1990.
The most recent movies for ശ്രുതി ലക്ഷ്മി is ഇത് താന്‍ടാ പോലീസ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.