X
ഹോം » താരങ്ങള്‍ » പ്രമോദ് പപ്പന്‍
പ്രമോദ് പപ്പന്‍

പ്രമോദ് പപ്പന്‍

Director
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് പ്രമോദ് പപ്പന്‍. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വജ്രം ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. 2005ല്‍ തസ്‌ക്കരവീരന്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തു. 2007ല്‍ കലാഭവന്‍ മണി, റഹ്മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രഹാം ആന്‍ഡ് ലിങ്കണ്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തു. 2010ല്‍ രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രവും 2011ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രവും സംവിധാനം ചെയയ്തു. 2013ല്‍ റഹ്മാന്‍, മംമ്താ മോഹന്‍ദാസ്, ബാല തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മുസാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തു.ഉടായിപ്പ് ഉസ്മാന്‍ എന്ന ചിത്രമാണ് ഒടുവിലായി സംവിധാനം ചെയ്യത ചിത്രം.
കൂടുതൽ വായിക്കുക

പ്രമോദ് പപ്പന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രമോദ് പപ്പന്‍

പേര് പ്രമോദ് പപ്പന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രമോദ് പപ്പന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+