Malayalam»Movies»Bangkok Summer
    ബാങ്കോക്ക് സമ്മർ

    ബാങ്കോക്ക് സമ്മർ

    Release Date : 22 Jul 2011
    1.5/5
    Critics Rating
    Audience Review
    പ്രമോദ് പപ്പൻ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാങ്കോക്ക് സമ്മർ. ഉണ്ണി മുകുന്ദൻ, രാഹുൽ, റിച്ച പനായ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ് ജയരാമൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി.

    • പ്രമോദ് പപ്പന്‍
      Director
    • ജോബി ജോര്‍ജ്ജ്‌
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X