തോമസ് തോപ്പിൽക്കുടി
Director
ചലച്ചിത്ര സംവിധായകനാണ് തോമസ് തോപ്പില്‍ക്കുടി. 2015ല്‍ ഇന്‍ അമേരിക്കന്‍ ജങ്ഷന് എന്ന ചിത്രം സംവിധാനം ചെയ്തു. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് തോമസ് തോപ്പില്‍ക്കുടി. 2015ല്‍ ഇന്‍ അമേരിക്കന്‍ ജങ്ഷന് എന്ന ചിത്രം സംവിധാനം ചെയ്തു. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രുതി ലക്ഷ്മി, സലിംകുമാര്‍, ടിനി ടോം, ബിജുക്കുട്ടന്, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ജയരാജ് ചിത്രം ക്യാമല്‍ സഫാരിയുടെ തിരക്കഥാകൃത്ത് കൂടിയാണ് തോമസ് തോപ്പില്‍ക്കുടി.
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന�..
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാര..
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അ..
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ�..
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമ�..
-
ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്
തോമസ് തോപ്പിൽക്കുടി അഭിപ്രായം