തോമസ് തോപ്പിൽക്കുടി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് തോമസ് തോപ്പില്‍ക്കുടി. 2015ല്‍ ഇന്‍ അമേരിക്കന്‍ ജങ്ഷന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രുതി ലക്ഷ്മി, സലിംകുമാര്‍, ടിനി ടോം, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ജയരാജ് ചിത്രം ക്യാമല്‍ സഫാരിയുടെ തിരക്കഥാകൃത്ത് കൂടിയാണ് തോമസ് തോപ്പില്‍ക്കുടി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X