Malayalam»Movies»In American Junction
    ഇന്‍ അമേരിക്കന്‍ ജങ്ഷന്‍

    ഇന്‍ അമേരിക്കന്‍ ജങ്ഷന്‍

    Release Date : 14 Oct 2015
    Critics Rating
    Audience Review
    തോമസ് തോപ്പില്‍ക്കുടി സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഇന്‍ അമേരിക്കന്‍ ജങ്ഷന്‍. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഹാസ്യരൂപത്തില്‍ അതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നെത്തുന്നവരാണ് സംഘത്തിലെ കലാകാരന്മാരും കലാകാരികളും. ഒരു ദിവസ്സം പണക്കാരായി മാറുക എന്നതാണ് അവരുടെ ഏറ്റവും വല്യ സ്വപ്നം.
     
     
     

    • തോമസ് തോപ്പിൽക്കുടി
      Director
    • ജേക്കബ്‌ പറമ്പത്ത്‌
      Producer
    • മെൽ‌വിൻ കുരുവിള
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X