ഇന്‍ അമേരിക്കന്‍ ജങ്ഷന്‍
തോമസ് തോപ്പില്‍ക്കുടി സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഇന്‍ അമേരിക്കന്‍ ജങ്ഷന്‍. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഹാസ്യരൂപത്തില്‍ അതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നെത്തുന്നവരാണ് സംഘത്തിലെ കലാകാരന്മാരും കലാകാരികളും. ഒരു ദിവസ്സം പണക്കാരായി മാറുക എന്നതാണ് അവരുടെ ഏറ്റവും വല്യ സ്വപ്നം....
ഇന്‍ അമേരിക്കന്‍ ജങ്ഷന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇന്‍ അമേരിക്കന്‍ ജങ്ഷന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications