Celebs»Melvin Kuruvila
    മെൽ‌വിൻ കുരുവിള

    മെൽ‌വിൻ കുരുവിള

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് മെല്‍വിന്‍ കുരുവിള. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഇന്‍ അമേരിക്കന്‍ ജങ്ഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവണ്. തോമസ് തോപ്പില്‍ക്കുടി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രുതി ലക്ഷ്മി, സലിംകുമാര്‍, ടിനി ടോം, ബിജുകുട്ടന്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് മെല്‍വിന്‍ കുരുവിള. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഇന്‍ അമേരിക്കന്‍ ജങ്ഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവണ്. തോമസ് തോപ്പില്‍ക്കുടി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രുതി ലക്ഷ്മി, സലിംകുമാര്‍, ടിനി ടോം, ബിജുകുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാസ്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാല്‍പതു ദിവസം നീളുന്ന അമേരിക്കന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
    Read More
    മെൽ‌വിൻ കുരുവിള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X