X
ശ്രുതി ലക്ഷ്മി
Actress/Actor

ശ്രുതി ലക്ഷ്മി ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ശ്രുതി ലക്ഷ്മി. 1990 സെപ്തംബര്‍ 8ന്  ജോസിന്റെയും ലിസ്സി ജോസിന്റെയും മകളായി കണ്ണൂരില്‍ ജനിച്ചു. അമ്മ ലിസ്സി ചലച്ചിത്രതാരമാണ്. ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം, മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. നിഴലുകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു പരമ്പരുടെ സംവിധായകന്‍. 

പിന്നീട് നക്ഷത്രങ്ങള്‍, ഡിക്റ്ററ്റീവ് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തില്‍ ബാലതാരമയി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ല്‍ പ്രദര്‍ശന്തതിനെത്തിയ റോമിയോ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2008ല്‍ കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009ല്‍ ലവ് ഇന്‍ സിംഗ്പപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദലമര്‍മരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു.അവിന്‍ ആന്റോയാണ് ഭര്‍ത്താവ്‌.

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ് ശ്രുതി ലക്ഷ്മി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+