Celebs»Ravi Kottarakkara
    രവി കൊട്ടാരക്കര

    രവി കൊട്ടാരക്കര

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രവി കൊട്ടാരക്കര. 2012ല്‍ ജയരാജ് സംവിധാനം ചെയ്ത പകര്‍ന്നാട്ടം എന്ന ചിത്രം നിര്‍മ്മിച്ചു. സി പി ഉദയഭാനു തിരക്കഥ രചിച്ച ചിത്രത്തില്‍ ജയറാം, സബിത ജയരാജ്, വിജയ് വിക്ടര്‍ എന്നിവരായിരുന്നു പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രവി കൊട്ടാരക്കര. 2012ല്‍ ജയരാജ് സംവിധാനം ചെയ്ത പകര്‍ന്നാട്ടം എന്ന ചിത്രം നിര്‍മ്മിച്ചു. സി പി ഉദയഭാനു തിരക്കഥ രചിച്ച ചിത്രത്തില്‍ ജയറാം, സബിത ജയരാജ്, വിജയ് വിക്ടര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍തങ്ങളുടേതല്ലാത്ത
    കുറ്റത്തിന്റെ പേരില്‍ ഇരകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2001ല്‍ പുറത്തിറങ്ങിയ തുളസീദാസ് ചിത്രം ദോസ്തിന്റെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറായിരുന്നു.
    Read More
    രവി കൊട്ടാരക്കര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X