Celebs»Sumesh Parameswaran
    സുമേഷ് പരമേശ്വരന്‍

    സുമേഷ് പരമേശ്വരന്‍

    Music Director
    സംഗീത സംവിധായകനാണ് സുമേഷ് പരമേശ്വരന്‍. 2016ല്‍ കിസ്മത്ത്, ഇത് താന്‍ടാ പോലീസ് എന്നീ രണ്ടു ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കിസ്മത്ത് എന്ന ചിത്രത്തിലെ നിളമണല്‍ത്തരികള്‍, വിണ്ണു ചുരന്ന നിലാവോ എന്നീ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ... ReadMore
    Famous For
    സംഗീത സംവിധായകനാണ് സുമേഷ് പരമേശ്വരന്‍. 2016ല്‍ കിസ്മത്ത്, ഇത് താന്‍ടാ പോലീസ് എന്നീ രണ്ടു ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കിസ്മത്ത് എന്ന ചിത്രത്തിലെ നിളമണല്‍ത്തരികള്‍, വിണ്ണു ചുരന്ന നിലാവോ എന്നീ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2018ല്‍ മട്ടാഞ്ചരി എന്ന ചിത്രത്തിലെ ദിനു കളരിക്കല്‍ രചന നിര്‍വ്വഹിച്ച നമ്മുടെ മട്ടാഞ്ചേരി എന്ന ഗാനത്തിന് സംഗീതം നല്‍കി.
    Read More
    സുമേഷ് പരമേശ്വരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X