സണ്ണി (2021)
Release date
23 Sep 2021
genre
സണ്ണി കഥ/ സംഭവവിവരണം
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സണ്ണി. കൊവിഡ് കാലത്ത് നിരാശനും ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെ ദുബായ് വിട്ട് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ സ്ക്രീനില്‍ വരുന്ന ഏക കഥാപാത്രവും ജയസൂര്യ തന്നെയാണ്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആമസോണ്‍ പ്രൈം വഴി 2021 സെപ്തംബര്‍ 23നാണ് ചിത്രം റിലീസായത്.
**Note:Hey! Would you like to share the story of the movie സണ്ണി with us? Please send it to us ([email protected]).