
ഫോര്‍ ഇയേഴ്‌സ്
Release Date :
25 Nov 2022
Watch Trailer
|
Audience Review
|
കലാലയ ജീവിതവും പ്രണയവും പ്രമേയമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. പ്രിയ പ്രകാശ് വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എഞ്ചിനീയറിങ് കഴിഞ്ഞിറങ്ങുന്ന ഒരു ബാച്ചിലെ രണ്ട് പേരുടെ പ്രണയമാണ് ചിത്രം പറയുന്നത്.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറുമാണ് ചിത്രം നിർമിച്ചത്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ശങ്കര്‍ ശര്‍മ.
-
രഞ്ജിത്ത് ശങ്കർDirector/Screenplay
-
ശങ്കര്‍ ശര്‍മMusic Director
-
ആരതി മോഹന്‍Lyricst
-
സാന്ദ്ര മാധവ്Lyricst
-
ശ്രുതി ശിവദാസ്Singer
ഫോര്‍ ഇയേഴ്‌സ് ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
-
https://www.manoramaonline.comക്യാംപസ് ഗൃഹാതുരതകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആ കാലത്തേക്ക് ഓർമകളിലൂടെ ഒരു തി.രിച്ചുപോക്കിന് വഴിയൊരുക്കുകയാണ് ചിത്രം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ