ലൂക്ക (2019)
Release date
28 Jun 2019
genre
ലൂക്ക കഥ/ സംഭവവിവരണം
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. അഹാന കൃഷ്മണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍, മൃദുല്ജോര്ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ചിത്രത്തില്‍ ഒരു സ്ക്രാപ്പ് ആര്‍ട്ടിസ്റ്റായാണ് ടൊവീനോ എത്തുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാഗ്രഹണം നല്‍കിയിരിക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ലൂക്ക with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത